കോൺഗ്രസിന്റെ വിജയസാധ്യതകൾ ഇങ്ങനെ | Oneindia Malayalam

2018-05-25 135

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് നാളെ കൊടിയിറക്കം. ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ആഴ്ചകളായി മണ്ഡലത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ വൈകിട്ടോടെ പ്രചാരണം അവസാനിപ്പിക്കും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണം ഇന്ന് വൈകിട്ടോടെ സമാപിക്കും
Chengannur Election 2018 : UDF's chances